2024 polls

National Desk 6 months ago
National

2024-ലെ തെരഞ്ഞെടുപ്പിനുശേഷം മോദി അധികാരത്തിലുണ്ടായിരിക്കില്ല- എം കെ സ്റ്റാലിന്‍

2024-ലെ തെരഞ്ഞെടുപ്പിനുശേഷം മോദി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലുണ്ടാവില്ല. ഇന്ത്യാ സഖ്യം തെരഞ്ഞെടുപ്പിനു മാത്രമായി രൂപീകരിച്ചതല്ല. അത് നയപരമായി മുന്നോട്ടുപോകാന്‍ കൂടിയുളളതാണ്. ഗൂഢമായ ഉദ്ദേശത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ വനിതാ സംവരണ ബില്‍ അവതരിപ്പിച്ചത്

More
More
National Desk 8 months ago
National

രാഹുല്‍ ഗാന്ധി അമേഠിയില്‍നിന്ന് മത്സരിക്കുമെന്ന് യുപി കോണ്‍ഗ്രസ് അധ്യക്ഷന്‍

വയനാട്ടിൽനിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട രാഹുൽ അമേഠിയിൽ ബിജെപിയുടെ സ്മൃതി ഇറാനിയോട് 55,000 വോട്ടുകൾക്ക് പരാജയപ്പെടുകയായിരുന്നു.

More
More
National Desk 9 months ago
National

പ്രതിപക്ഷ പാർട്ടികളുടെ രണ്ടാം സംയുക്ത യോഗം നാളെ ബംഗളുരുവിൽ; സോണിയാ ഗാന്ധി പങ്കെടുക്കും

മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി യോഗത്തില്‍ പങ്കെടുക്കും. നേരത്തെ ഷിംലയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന യോഗം ഹിമാചല്‍ പ്രദേശിലെ പ്രളയത്തെത്തുടര്‍ന്ന് ബംഗളുരുവിലേക്ക് മാറ്റുകയായിരുന്നു

More
More
National Desk 10 months ago
National

2024-ല്‍ ബിജെപിയെ പരാജയപ്പെടുത്തിയില്ലെങ്കില്‍ രാജ്യം മണിപ്പൂര്‍ പോലെ കത്തിയെരിയും- സത്യപാല്‍ മാലിക്

മണിപ്പൂരിനെക്കുറിച്ച് മോദി ഇതുവരെ ഒരക്ഷരം മിണ്ടിയിട്ടില്ല. കഴിഞ്ഞ 45 ദിവസമായി സംസ്ഥാനം കത്തുകയാണ്. കേന്ദ്രത്തിലെയും മണിപ്പൂരിലെയും സര്‍ക്കാരുകള്‍ക്ക് ഇക്കാര്യത്തില്‍ ആശങ്കയില്ല

More
More
National Desk 10 months ago
National

കോണ്‍ഗ്രസ് പഞ്ചാബിലും ഡല്‍ഹിയിലും മത്സരിക്കരുത്; സഹകരണത്തിന് ഉപാധിയുമായി ആം ആദ്മി പാര്‍ട്ടി

'സി ബി ഐയും ഇഡിയുമുള്‍പ്പെടെയുളള കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ പാര്‍ട്ടികളെ ബിജെപി ചവിട്ടിത്താഴ്ത്തുകയാണ്. പ്രതിപക്ഷത്തെ നേതാക്കളെ ജയിലിലടയ്ക്കുന്നു.

More
More
National Desk 11 months ago
National

'2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും'; വിവാദത്തിനിടെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് ബ്രിജ് ഭൂഷണ്‍

അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, '2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഞാന്‍ കൈസര്‍ഗഞ്ചില്‍നിന്ന് മത്സരിക്കും മത്സരിക്കും മത്സരിക്കും'- എന്നാണ് ബ്രിജ് ഭൂഷണ്‍ ആവര്‍ത്തിച്ച് പറഞ്ഞത്.

More
More
National Desk 11 months ago
National

ബിജെപി ഇനിയും അധികാരത്തില്‍വന്നാല്‍ മോദി സമ്പൂര്‍ണ്ണ ഏകാധിപതിയാകും- ഭഗവന്ത് മന്‍

2024-ലെ തെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചാൽ പിന്നെ ഇന്ത്യയിൽ തെരഞ്ഞെടുപ്പുകളുണ്ടാകില്ല. നരേന്ദ്രമോദി നരേന്ദ്ര പുടിൻ ആകും. ഇപ്പോൾ തന്നെ മോദി സ്വയം സ്വേച്ഛാധിപതിയെപ്പോലെയാണ് പെരുമാറുന്നത്.

More
More
National Desk 11 months ago
National

കോണ്‍ഗ്രസ് ശക്തമായ സംസ്ഥാനങ്ങളില്‍ മറ്റ് പാര്‍ട്ടികള്‍ അവരെ പിന്തുണയ്ക്കണം- ജെഡിയു നേതാവ്

പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് ശക്തമാണ്. അവിടെയെല്ലാം മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കണം. പ്രാദേശിക പാര്‍ട്ടികള്‍ ശക്തമായ സ്ഥലങ്ങളില്‍ കോണ്‍ഗ്രസ് അവരെയും പിന്തുണയ്ക്കണം.

More
More

Popular Posts

Web Desk 2 hours ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 2 hours ago
Health

മഴ തുടങ്ങി ; മഞ്ഞപ്പിത്തത്തെ കരുതിയിരിക്കാം

More
More
National Desk 2 hours ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
International Desk 4 hours ago
International

ഇന്ത്യക്കാരനായ യുഎന്‍ ഉദ്യോഗസ്ഥന്‍ ഗാസയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
Web Desk 5 hours ago
Weather

സംസ്ഥാനത്ത് പലയിടത്തും കനത്ത മഴ; പത്തനംതിട്ടയില്‍ യെല്ലോ അലര്‍ട്ട്

More
More
National Desk 5 hours ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More